പാലാ: വെള്ളാപ്പാട് മണക്കാട്ട് എം.എം. സെബാസ്റ്റ്യൻ (87- റിട്ട. സിവിൽ എൻജിനീയർ, രാജസ്ഥാൻ അഗ്രികൾചറൽ യൂനിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: ജോളി സെബാസ്റ്റ്യൻ (റിട്ട. നഴ്സിങ് സൂപ്രണ്ട്). മക്കൾ: ഡോ. മഞ്ജു സെബാസ്റ്റ്യൻ (റിട്ട. അഡീഷനൽ ഡയറക്ടർ, മൃഗ സംരക്ഷണ വകുപ്പ്), കേണൽ സജോ സെബാസ്റ്റ്യൻ (എ.എസ്.സി ബൽഗാം), അഞ്ജു സെബാസ്റ്റ്യൻ (യു.എസ്.എ), രഞ്ചു സെബാസ്റ്റ്യൻ (സെന്റ് ക്ലാർലറ്റ് സ്കൂൾ, ബംഗളൂരു).
മരുമക്കൾ: പ്രഫ. ജിമ്മി ജോസഫ് (റിട്ട. രജിസ്ട്രാർ, ട്രിപ്പിൾ ഐ.ടി വലവൂർ), ജോമി സെബാസ്റ്റ്യൻ, അജിത് ജോസ് (പ്രിൻസിപ്പൽ, സോഴ്സിങ് സ്പെഷലിസ്റ്റ് അറ്റ് മോർഗൻ സ്റ്റാൻലെ, യു.എസ്.എ), ബിജു മാത്യു (മെക്കാനിക്കൽ എൻജിനീയർ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് പാലാ ളാലം സെൻറ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.