റാന്നി: വലിയകാവ് അരക്കനാലിൽ കെ. കരുണാകരൻ (87) നിര്യാതനായി. സീതത്തോട് മൂന്നുകല്ല് അരക്കനാലിൽ കുടുംബാംഗമാണ്. ഭാര്യ: സുമതിക്കുട്ടി. മക്കൾ: കെ.എ. സജിമോൻ (പോസ്റ്റ്മാസ്റ്റർ, റാന്നി പഴവങ്ങാടി), മണി, സുമ, പരേതയായ ശോഭന. മരുമക്കൾ: സജിനി, മോഹനൻ, സുരേന്ദ്രൻ, പരേതനായ രാജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.