നെടുമറ്റം: പൊയ്കയിൽ പരേതനായ ദിവാകരന്റെ ഭാര്യ കാർത്യായനി (81) നിര്യാതയായി. മക്കൾ: തങ്കച്ചൻ, രാജപ്പൻ, മോനിച്ചൻ (സി.പി.എം നെടുമറ്റം ബ്രാഞ്ച് അംഗം), രാധാമണി, പൊന്നപ്പൻ. മരുമക്കൾ: സുധർമ തിരുവല്ല, ഗീത കരുവാറ്റ, കുശല പാമ്പാടി, ദിനേശൻ നെടുമുടി, ആശ തൃക്കൊടിത്താനം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.