മാന്നാനം: മൂലേക്കരിയില്‍ ബേബി ജോസഫ് (83) നിര്യാതനായി. ഭാര്യ: ആര്‍പ്പൂക്കര കണ്ടത്തില്‍പറമ്പില്‍ സെലിന്. മക്കള്‍: റോയി, ഷാലിക്കുട്ടി, ബെന്നി, റോണി, റോബി. മരുമക്കള്‍: ജെസി പൊന്നാറ്റില്‍, ജോര്‍ജ് ചാക്കോ വാടയില്, റീജ ചോതിരക്കോട്ട്, സിന്ധു മണിയങ്കരി, സോജ പതിനാറില്പറയില്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.