രാമപുരം: തുണ്ടത്തില്‍ പരേതനായ ടി.ഒ. കുര്യെൻറ ഭാര്യ മറിയാമ്മ (93) നിര്യാതയായി. കുണിഞ്ഞി ഈറ്റയ്ക്കല് കുടുംബാംഗമാണ്. മക്കള്‍: ജോസഫ് (കുട്ടിച്ചന്- തുണ്ടത്തില്‍ ഏജന്‍സീസ്, രാമപുരം), അഗസ്റ്റിന്(യു.എസ്), ജയിംസ് കുര്യന് (യു.എസ്), ജോര്‍ജ് കുര്യാക്കോസ്(തുണ്ടത്തില്‍ സ്റ്റോഴ്സ്, രാമപുരം), ക്ലമൻറ് (യു.എസ്), ഫാ. ഡോ. ആൻറണി തുണ്ടത്തില്‍ (എസ്.എസ്.ടി, യു.എസ്), ഡോമിനി (യു.എസ്), ഷേര്‍ളി (യു.എസ്), വിന്‍സെൻറ് (യു.എസ്), ഷാൻറി (യു.എസ്), റിന്‍സി(യു.എസ്). മരുമക്കള്‍: മേരിക്കുട്ടി രാമപുരം, സ്റ്റാന്‍സി കൊല്ലം, മറിയമ്മ കണ്ണാടി, ഗ്രേസി കടുത്തുരുത്തി, ബെറ്റി വഴിത്തല, സെറിന്‍ രാമപുരം, പ്രിന്‍സ് എബ്രഹാം കുറവിലങ്ങാട്, മായ പച്ച, സിബി കല്ലൂര്‍ക്കാട്, സാനി ഇലഞ്ഞി. സംസ്കാരം െചാവ്വാഴ്ച രാവിലെ 11ന് രാമപുരം സെൻറ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.