അരുവിത്തുറ: മണ്ഡപത്തിൽ പരേതനായ ജോർജ് ഇട്ടിചെറുതിെൻറ ഭാര്യ ഏലിക്കുട്ടി (103) നിര്യാതയായി. കൂട്ടിക്കൽ വെള്ളൂക്കുന്നേൽ പുതിയാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഏലമ്മ, ജോസഫ്, ഫാ. ജോർജ് മണ്ഡപത്തിൽ (മൂലമറ്റം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി), പരേതരായ മറിയക്കുട്ടി, അബ്രഹാം (അവിരാച്ചൻ, ഇടമറ്റം). മരുമക്കൾ: റൂബി ജോസഫ്, പരേതരായ ജോർജ് വർക്കി, ലൂസി അബ്രഹാം, ജോർജ്കുട്ടി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് അരുവിത്തുറ സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.