കടുത്തുരുത്തി: മുട്ടുചിറ ചിറത്തലയാട്ട് ജോസഫ് ബ്രിട്ടോ (94, കുഞ്ഞൂഞ്ഞ്) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി (മുട്ടുചിറ വടക്കേക്കുറ്റ് കുടുംബാംഗം). മക്കൾ: ജോസഫ്, ആഗ്നസ്, അപ്പച്ചൻ, മേരി, തങ്കമ്മ, കൊച്ചുറാണി, ബാബു, സണ്ണി, മിനിമോൾ, പരേതരായ ഫിലോമിന, ഡൊമിനിക് സാവിയോ. മരുമക്കൾ: കുഞ്ഞുമോൻ, ഷൈനി, തങ്കച്ചൻ, ഷിബു, കുഞ്ഞുമോൾ, മിനി, തോമസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് മുട്ടുചിറ റൂഹാദ് കുദിശാ ഫൊറോനാ പള്ളി സെമിത്തേരിയിൽ.