കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ മണിയാട്ടുകുടിയിൽ എം. വർക്കി (90) നിര്യാതനായി.ഭാര്യ: വാരപ്പെട്ടി സംഗമം നടുക്കുടി കുടുംബാംഗം മറിയാമ്മ. മക്കൾ: ലീലാമ്മ,ചിന്നമ്മ,എം.വി. ജോയി (റിട്ട. ശിരസ്താർ, ജില്ല കോടതി), എം.വി. തോമസ്, ഹണിമോൾ, ഷിനിമോൾ (യു.എസ്.എ). മരുമക്കൾ: ജോസ്, വർക്കിച്ചൻ, റേച്ചൽ കെ. വർഗീസ് (ഡെപ്യൂട്ടി കലക്ടർ, എറണാകുളം),ജെസി (സി.ഡി.എസ് മുൻ ചെയർപേഴ്സൺ, വാരപ്പെട്ടി), എൽദോസ്,ജോസ് (യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കാരക്കുന്നം സെൻറ് മേരീസ് കത്തീഡ്രൽ ചർച്ച് സെമിത്തേരിയിൽ.