പെരുമ്പാവൂർ: വല്ലം ആപ്പാടൻ പരേതനായ വർഗീസിെൻറ ഭാര്യ റോസി (85) നിര്യാതയായി. മക്കൾ: മേരി, ചെറിയാൻ, ലൂസി, പരേതനായ വിൻസെൻറ്, ലിസി, ജോയി (ബ്ലസി ഹോം പ്രോഡക്ട്, പെരുമ്പാവൂർ). മരുമക്കൾ: പൈലി, വർഗീസ്, റോസിലി ചെറിയാൻ (പെരുമ്പാവൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൻ), ഷൈനി വിൻസെൻറ് (അധ്യാപിക, സെൻറ് ജോസഫ് എച്ച്.എസ് ചെങ്ങൽ), ജാൻസി.