കൂത്താട്ടുകുളം: തിരുമാറാടി പരേതനായ മുട്ടത്തുവീട്ടിൽ പൈലിയുടെ ഭാര്യ ത്രേസ്യ (94) നിര്യാതയായി. മക്കൾ: മറിയക്കുട്ടി, ചാക്കോ, പാപ്പച്ചൻ, ത്രേസ്യ, ഏലിക്കുട്ടി, ക്ലാര, മത്തായി, പരേതയായ അന്നമ്മ. മരുമക്കൾ: ജോസഫ്, തങ്കമ്മ, രാജു, മേരി, സ്കറിയ, ജോയി, ഓമന, പ്രസാദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുമാറാടി സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.