അങ്കമാലി: കോതകുളങ്ങര വലൂപ്പറമ്പിൽ പരേതനായ പാപ്പൂട്ടി ആചാരിയുടെ ഭാര്യ ലക്ഷ്മി (96) നിര്യാതയായി. മക്കൾ: സരസ്വതി, സുശീല, ലീല, നിർമല, പരേതനായ വേലായുധൻ. മരുമക്കൾ: പൗലോസ്, ചന്ദ്രിക, ബിന്ദു, കാർത്തികേയൻ, ശങ്കരൻ, പരേതനായ ഗംഗാധരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.