പള്ളിക്കര: കരിമുകള്‍ വടായത്തുകുഴി മേമന ബീരാവു (85) നിര്യാതനായി. മക്കള്‍: പരീക്കുഞ്ഞ് വെമ്പിള്ളി, ബഷീര്‍, അലി, സൈനബ, നെബീസ, സാജിദ, പരേതയായ അസ്മാബി. മരുമക്കള്‍: ഖാദര്‍, പരീത്, സലാം, ബഷീര്‍, ജമീല, സലീന, നുസൈബ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് കരിമുകള്‍ ഹിദായത്തുല്‍ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.