മട്ടാഞ്ചേരി: കോമ്പാറമുക്ക് എം.കെ.എസ് പറമ്പിൽ കെ.വി. ബീരാസ (85) നിര്യാതനായി. ഭാര്യ: പരേതയായ റുക്കിയ. മക്കൾ: സൈബു, സക്കീന, ഉമൈബ, അൻവർ, വാഹിദ, സാദിഖ്, സാജിത. മരുമക്കൾ: ഇബ്രാഹീം, അഷ്റഫ്, നൗഷാദ്, ആത്തിക്ക, സജീർ, പരേതയായ റംലത്ത്.