കൊച്ചി: കൊച്ചങ്ങാടി തേൻകുഴി പറമ്പിൽ പരേതനായ ടി.കെ. ചെറിയ പരീദിെൻറ ഭാര്യ ഫാത്തിമ (96) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ഫാത്തിമ, റുക്കിയ. മരുമക്കൾ: ഒ.എ. കുഞ്ഞുമുഹമ്മദ് (മുൻ റെസിഡന്റ് മാനേജർ, ‘മാധ്യമം’ കൊച്ചി), അബൂബക്കർ, സൗദ.