കോതമംഗലം: മലയിന്‍കീഴ് താഴുത്തേടത്ത് വര്‍ക്കിയുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി. കോട്ടപ്പടി ഇടപ്പുളവന്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യു, ജോസ്, ജേക്കബ്, കെന്നഡി, പരേതനായ പോളി. മരുമക്കള്‍: എലിസബത്ത്, ആന്‍സമ്മ, രാജി, കൊച്ചുറാണി, ലില്ലി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയിൽ.