Obituary
വൈപ്പിൻ: എടവനക്കാട് കോച്ചേരി ഷാജിയുടെ ഭാര്യ ജാസ്മിലത (മോളി -66) നിര്യാതയായി. മക്കൾ: ജിത (മാനേജർ, എസ്.ബി.ഐ), ജിഷ (അധ്യാപിക, പാലക്കാട്). മരുമകൻ: ഷിബു.
എടവനക്കാട്: സെയ്തുമുഹമ്മദ് റോഡ് പടിഞ്ഞാറ് എം.പി പാലത്തിനു സമീപം കുഴിക്കണ്ടത്തിൽ പരേതനായ അലി ബാവയുടെ ഭാര്യ നബീസ (74) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, സക്കീന, ഹസീന, അബ്ദുൽ മുജീബ്, സത്താർ. മരുമക്കൾ: ലൈല, നാസർ, മുസ്തഫ, ഷറീന, സബിത.
കോതമംഗലം: പാലമറ്റം പാലക്കാടന്‍ പി.എം. തോമസിന്റെ മകന് തോമസ് മാത്യു (66) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പുന്നേക്കാട് സെന്റ് ജോര്‍ജ് ഗത്സിമോന്‍ യാക്കോബായ പള്ളി സെമിത്തേരിയില്‍.
കോതമംഗലം: മാലിപ്പാറ തേക്കുംകാട്ടിൽ ടി.എം. ജോസഫ് (കുഞ്ഞേപ്പ് -89) നിര്യാതനായി. ഭാര്യ: വേട്ടാമ്പാറ കളമ്പാട്ട് കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: മേരി, എൽസി, സിസ്റ്റർ സെലിൻ തെരേസ് എസ്.എ.ബി.എസ് (കാഞ്ഞിരത്താനം), ജോളി (ന്യൂമാൻ കോളജ്, തൊടുപുഴ). മരുമക്കൾ: കുര്യൻ, പരേതനായ ജോസഫ്, മിനി. സംസ്കാരം തിങ്കളാഴ്ച 11.30ന് മാലിപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
കോതമംഗലം: കവളങ്ങാട് പുതുശ്ശേരിക്കുടിയിൽ പരേതനായ ഇത്താപ്പിരിയുടെ ഭാര്യ സാറാമ്മ (86) നിര്യാതയായി. മക്കൾ: ഷാജി (യു.എസ്.എ), ബാബു ഏലിയാസ് (കാപ്പിറ്റൽ ഫിൻ സെർവ് കോതമംഗലം). മരുമക്കൾ: മായ ഷാജി (യു.എസ്.എ), ടാനിയ ബാബു കുത്തൂർ. സംസ്കാരം തിങ്കളാഴ്ച കവളങ്ങാട് സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.
പല്ലാരിമംഗലം: മടിയൂർ മുത്തേടത്ത് മൈതീന്റെ ഭാര്യ നബീസ (70) നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുലിക്കുന്നേപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
അങ്കമാലി: ആഴകം മാളിയേക്കൽ മാത്യുവിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കൾ: തോമസ്, ഷാജി, പോൾസൺ. മരുമക്കൾ: ഷീബ, സീന, ഷൈബി.
കൂത്താട്ടുകുളം: ഇലഞ്ഞിയിലെ വ്യാപാരി തുരുത്തേൽ പീറ്റർ (60) നിര്യാതനായി. ഭാര്യ: നടുവിലേടത്ത് ആലപുരം ഗ്രേസി. മക്കൾ: എബിൻ (ആസ്ട്രേലിയ), ബിബിൻ (കാനഡ). മരുമക്കൾ: മേഴ്സി, റീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഇലഞ്ഞി ഫൊറോന പള്ളി സെമിത്തേരിയിൽ.
കൊച്ചി: പച്ചാളം കിരമ്പിള്ളി ഹൗസില്‍ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ മേനക (86) നിര്യാതയായി. മക്കള്‍: ജോഷി, ഷാജി, സജീവന്, ഷെല്‍ബി, ഷില്ജിത, ഷിജി. മരുമക്കള്‍: ഓമന, സുശീല, ഇന്ദു, ജയനി, സുരേഷ്, പ്രസാദ്.
ആലങ്ങാട്: കോട്ടപ്പുറം മുതിരപ്പറമ്പിൽ ഗോപാലൻ (70) നിര്യാതനായി. ഭാര്യ: മാണി. മകൻ: രാജേഷ്. മരുമകൾ: ഷീബ.
കൂത്താട്ടുകുളം: മംഗലത്തുതാഴം എറികാട്ട് എ.സി. സിറിയക് (റിട്ട. ഓവർസിയർ, പൊതുമരാമത്ത് വകുപ്പ് -61) നിര്യാതനായി. ഭാര്യ: പടിഞ്ഞാറ്റിൻകര ചിറ്റേത്ത് കുടുംബാംഗം തെരേസ (റിട്ട. സെക്രട്ടറി, വെളിയന്നൂർ സഹകരണ ബാങ്ക്). മക്കൾ: ദീപു (യു.എസ്), ദീപക്. മരുമക്കൾ: സബിത ഉഴവൂർ, ദീപ്തി അരീക്കര. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വെളിയന്നൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
ഫോർട്ട്കൊച്ചി: കൽവത്തി ലെയിൻ നമ്പർ-രണ്ട് പുതിയവീട്ടിൽ പരേതനായ പരീതിന്റെ മകൻ പി.പി. മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: എം.എസ്. നബീസ. മക്കൾ: തസിയാബ്, ജിസാം, തസ്നി. മരുമക്കൾ: മുഹമ്മദ് അലി, നൗഫില, സുമൈറ.