Obituary
പള്ളുരുത്തി: കടേഭാഗം വ്യാസപുരം റോഡിൽ കാട്ടിശ്ശേരിപറമ്പിൽ കെ.കെ. കുമാരന്റെ മകൻ കെ.കെ. മഹേശൻ (62) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: പ്രീത, മനീഷ്. മരുമകൻ: ദീപക്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.
പള്ളുരുത്തി: പരേതനായ നിജാസ് അലിയുടെ ഭാര്യ ഖദീജബി (സബി-35) നിര്യാതയായി. പരേതനായ അബ്ദുൽ അസീസ് - ആയിഷബീവി ദമ്പതികളുടെ മകളാണ്. മകൾ: ഫാത്തിമ നസ്റിൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പള്ളുരുത്തി നമ്പ്യാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നെട്ടൂർ: പൂതേപ്പാടം ഹുസൈന്റെ ഭാര്യ അസ്മ (72) നിര്യാതയായി. മക്കൾ: ഷാഹിദ, ആത്തിക്ക, റൂബി, നിസ്സാർ, പരേതനായ അനസ്, അസൂറ. മരുമക്കൾ: ബഹറൂസ്, ഷാജഹാൻ, അസീസ്, തസ്നീം, റെമീഷ.
ചെങ്ങമനാട്: പലപ്രശ്ശേരി മുളങ്ങത് പരേതനായ സൈതിന്റെ മകൻ ബക്കർ (75) നിര്യാതനായി. ഭാര്യ: പെരുമ്പാവൂർ തുരുത്തുമ്മാലി കുടുംബാംഗം ഖദീജ. മക്കൾ: റെനീല, റെജില, ഷൗക്കത്ത്, ഷഹീൻ. മരുമക്കൾ: റസാഖ്, ബസീമ, നസ്രിൻ.
മരട്: അസീസി റോഡ് മുന്നൂർ പള്ളിയിൽ പരേതനായ വേലായുധന്റെ ഭാര്യ ഭാർഗവി (89) നിര്യാതയായി. മക്കൾ: സത്യൻ, സുദർശനൻ, സുരേഷ്, സന്തോഷ്, സലിം. മരുമക്കൾ: ശ്യാമള, സുജാത, ശ്രീദേവി, സ്വീറ്റിമോൾ, ബാബു. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് നെട്ടൂർ ശാന്തിവനത്തിൽ.
കൂത്താട്ടുകുളം: മണ്ണത്തൂർ പാമ്പുറത്ത് പി.കെ. വിജയകുമാർ (57) നിര്യാതനായി. ഭാര്യ: ബിനി. മക്കൾ: ജിഷ്ണു, അനന്തു.
പള്ളുരുത്തി: പൂച്ചമുറിപ്പറമ്പ് പരേതനായ ഹംസയുടെ ഭാര്യ കെ.യു. സുഹറ (76) നിര്യാതയായി. മക്കൾ: വാഹിദ, നസീമ, ഷാക്കിർ അഹമ്മദ് അമീർ.
പള്ളുരുത്തി: കോണം സനാതന റോഡിൽ വാടയ്ക്കകത്ത് വീട്ടിൽ പരേതനായ മോഹനന്റെ മകൻ വികാസ് (36) നിര്യാതനായി. മാതാവ്: സുശീല. സഹോദരങ്ങൾ: വിനീഷ്, ജിഷ.
കോതമംഗലം: ചെറുവട്ടൂർ കാഞ്ഞിരക്കാട്ട് മോളത്ത് രാമകൃഷ്ണന്റെ (റിട്ട. അധ്യാപകൻ) ഭാര്യ എ.കെ. ലീലാമ്മ (റിട്ട. അധ്യാപിക -70) നിര്യാതയായി. രാമപുരം അച്ചുനിലയത്തിൽ കുടുംബാംഗമാണ്. മക്കൾ: സുബിത, സുപ്രിയ. മരുമക്കൾ: അഭിലാഷ് പുല്ലുവഴി, ചിനു ആളൂർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
അങ്കമാലി: അങ്കമാലി നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസിന്റെ മാതാവ് നായത്തോട് തേക്കാനത്ത് കടുമണി വീട്ടിൽ സാറാമ്മ യോഹന്നാൻ (73) നിര്യാതയായി. പീച്ചാനിക്കാട് തേലപ്പിള്ളി കുടുംബാംഗമാണ്. മറ്റൊരു മകൻ: ടി.വൈ. എൽദോ (ബോർഡ് അംഗം, സിയാൽ ടാക്സി ഓപറേറ്റേഴ്സ് സഹകരണ സംഘം). മരുമക്കൾ: മഞ്ജു ഏല്യാസ് (താലൂക്ക് ആശുപത്രി, അങ്കമാലി), സിമി എൽദോ.
ആലങ്ങാട്: കരിങ്ങാംതുരുത്ത് മേപ്പാടം വീട്ടിൽ സജീവ് (59) നിര്യാതനായി. ഭാര്യ: ശനിത. സഹോദരങ്ങൾ: സന്തോഷ്, സതി, സരിത.
പറവൂർ: കിഴക്കേപ്രം പള്ളത്ത് ജോയ് ജോർജ് (68) നിര്യാതനായി. ഭാര്യ: റാൻസി. മക്കൾ: റൈജി, റോബിൻ. മരുമക്കൾ: ജോയ്, ജോളി (റെയിൽവേ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഡോൺ ബോസ്കോ പള്ളി സെമിത്തേരിയിൽ.