മൂവാറ്റുപുഴ: മാതേക്കല്‍ കണ്ണാത്തുകുഴി പരേതനായ കെ.എം. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. തൊടുപുഴ കാവളക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ഡെയ്സി, മാത്യൂസ്, തോമസ്, ജോസ്, മൈക്കിള്‍, സാബു, ജെസി, ബിജു. മരുമക്കള്‍: കുര്യാക്കോസ് പൂണോലി കാലടി, സാലി വെളിയത്ത് കൊരട്ടി, റോസ് ചേന്നോത്ത് ചേര്‍ത്തല, സിന്ധു പെരുമാട്ടില്‍ തൃശൂര്‍, ഷിനി ചിറയത്ത് തൃശൂര്‍, ദീപ്തി മലഞ്ചെരുവില്‍ പാലക്കാട്, ജോണ്സണ് കുര്യാസ് കടുത്തുരുത്തി, സൈന്‍ കാഞ്ഞൂപ്പറമ്പില്‍ ആലുവ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ.