ആലങ്ങാട്: നീറിക്കോട് പൈനാടത്ത് പരേതനായ മാത്യുവിന്റെ ഭാര്യ റോസി (88) നിര്യാതയായി. മക്കൾ: ലീന, ജയിംസ്, വിൽസൺ, സോളി, മോളി, ആൽഫി, ആന്റണി. മരുമക്കൾ: ബേബി, റെന്നി, ഷൈല, വർഗീസ്, ജോഷി, ലിബി, പരേതനായ ഫ്രാൻസിസ്.