Obituary
അങ്കമാലി: പാലത്തോട്ടുങ്കൽ വീട്ടിൽ പി.വി. വർഗീസ് (റിട്ട. ഫോറസ്റ്റ്, 76) നിര്യാതനായി. ഭാര്യ: ഫിലോ ജോൺസി (റിട്ട. ട്രഷറി ഡിപ്പാർട്മെൻറ്). മക്കൾ: ഡോ. അനു വില്യം, അനിൽ വർഗീസ്. മരുമക്കൾ: വില്യം, ടിൻവി അനിൽ.
നസ്രത്ത്: കുരിശിങ്കൽ വർഗീസ് ആൻറണി (72) നിര്യാതനായി. ഭാര്യ: ഗ്രേസി. മകൻ: സെബാസ്റ്റ്യൻ (സുമേഷ്). മരുമകൾ: ബെറ്റീന.
പള്ളുരുത്തി: തങ്ങൾനഗർ മുജാഹിദ് പള്ളിക്ക് സമീപം കണ്ടത്തിൽപറമ്പിൽ പരേതനായ അബുവിെൻറ ഭാര്യ ഹാജറ (87) നിര്യാതയായി. മക്കൾ: നാസർ, നഹീം, സുഹ്റ. മരുമക്കൾ: കരീം, നദീറ, ഫാത്തിമ.
ആലുവ: ശബരിമലയുമായി ആചാരപരമായി ബന്ധമുള്ള കാമ്പിള്ളി കുടുംബത്തിലെ 12ാം തലമുറയിൽപ്പെട്ട ആലങ്ങാട് യോഗം വെളിച്ചപ്പാടും ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായ കാമ്പിള്ളി ശങ്കരൻ വേണുഗോപാലിെൻറ മാതാവ് ഉളിയന്നൂർ വലിയ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ (അയ്യപ്പൻ) ഭാര്യയും കാമ്പിള്ളി തറവാട്ടിലെ മുതിർന്ന അംഗവുമായ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. കോവിഡ് ബാധിതയായിരുന്നു. മറ്റുമക്കൾ: മോഹനൻ, ശ്യാമള, മണികണ്ഠൻ (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: ജയന്തി, വത്സല, സതീശൻ, വൃന്ദ.
കോതമംഗലം: കുട്ടമ്പുഴ കുറ്റിയാംചാൽ പൂവത്തുംപറമ്പിൽ ആൻറണിയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. മക്കൾ: ജോയ്, ലിസി, ഷീല, ഷൈനി, ബിജു, ഷാൻറി. മരുമക്കൾ: ആക്സലിയ, ജോർജ്, ബേബി, പോൾ, ഷാനി, നിബു.
പള്ളുരുത്തി: പരേതനായ സേവ്യർ കാട്ടിത്തറയുടെ ഭാര്യ മേരി (79) നിര്യാതയായി. മക്കൾ: രാജു ജോർജ്, ഷാജി ജോസ്. മരുമക്കൾ: കാതറിൻ, മെൽസി.
കളമശ്ശേരി: പെരിങ്ങഴകരയിൽ വെളുത്തേടത്ത് വീട്ടിൽ വി.ബി. സിദ്ദീഖ് (53) നിര്യാതനായി. ഭാര്യ: ഷീജ. മകൻ: ഹാഫിസ് റഹ്മാൻ.
പറവൂർ: എസ്.എൻ.വി സ്കൂൾ റിട്ട. അധ്യാപിക നന്ത്യാട്ടുകുന്നം അജിത് ഭവനിൽ പരേതനായ പത്മനാഭെൻറ ഭാര്യ സാവിത്രി (81) നിര്യാതയായി. മക്കൾ: അജിത്, അനിൽ, അഭിരാമി. മരുമക്കൾ: മഞ്ജു, സ്വപ്ന, സെബാസ്റ്റ്യൻ.
പള്ളുരുത്തി: ശ്രീധർമ പരിപാലന യോഗം മുൻ കൗൺസിലറും എസ്.എൻ.ഡി.പി യോഗം ശാഖ മുൻ സെക്രട്ടറിയുമായ വലിയ പുല്ലാര അത്തിമാലപ്പറമ്പിൽ എ.എ. പുഷ്പാകരൻ (93) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ കമല. മക്കൾ: ഷൈലജ, സജീവൻ, സിന്ധു, സോജൻ. മരുമക്കൾ: ദിനകരൻ, കെ.ബി. ശിവദാസ്, സ്മിത, ജിഷ.
നെട്ടൂർ: മോതിരപ്പിള്ളിൽ പി.കെ. ഗോപാലൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ശിവനമ്മ, പരേതയായ സിന്ധു, വനജ. മരുമക്കൾ: അശോകൻ, മണിലാൽ.
പെരുമ്പാവൂർ: വെങ്ങോല പെരുമാനി കാരുവിള്ളി പരേതനായ ഹമീദിെൻറ ഭാര്യ ഹാജറ (79) നിര്യാതയായി. മകൻ: പരേതനായ അബ്ദുൽ ഖാദർ. മരുമകൾ: ലൈല.
പള്ളുരുത്തി: നമ്പ്യാപുരം ആഞ്ഞിപ്പറമ്പിൽ എ.എക്സ്. വിൻസെൻറ് (62) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ടോണി, ബോണി. മരുമക്കൾ: ബിന്ദ്യ, സൗമ്യ.