Obituary
കാലടി: മാണിക്കമംഗലം വൈലത്ര വീട്ടിൽ പാർവതി (82) നിര്യാതയായി. ഭർത്താവ്: അയ്യപ്പൻ. മക്കൾ: ഓമന, മോഹനൻ (റിട്ട. അധ്യാപകൻ എച്ച്.എസ്.എസ് ചൊവ്വര), രാജൻ. മരുമക്കൾ: തങ്കപ്പൻ, സ്മിത.
കൂത്താട്ടുകുളം: കാക്കൂർ വട്ടക്കാട്ട് ചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: മണ്ണത്തൂർ പാറശ്ശേരിൽ കുടുംബാംഗം രാധാമണി. മക്കൾ: ആതിര, അഞ്ജലി. മരുമക്കൾ: സിനു, രാജേഷ്.
പൗലോസ്കൂത്താട്ടുകുളം: തിരുമാറാടി വെള്ളാങ്കൽ വി.ജെ. പൗലോസ് (76) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ജോൺ, ജോർജ്, മേരി. മരുമക്കൾ: മേഴ്സി, അമിത, സിജോ.
കരുമാല്ലൂർ: വെളിയത്തുനാട് തുലികുന്നിൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അനിൽകുമാർ, ശിവദാസൻ, മനോജ്.
പറവൂർ: വാണിയക്കാട് കുട്ടൻതുരുത്ത് വലിയപറമ്പിൽ പുഷ്പാംഗദൻ (55) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പ്രവിത, പ്രജിറ്റ. മരുമക്കൾ: സുധി, ബിജു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
എളമക്കര: പാടം റോഡ് ഗോവിന്ദത്തിൽ ജി. മുരളീധരൻ നായർ (87) നിര്യാതനായി. ഫാക്ട് റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയറായിരുന്നു. ഭാര്യ: ചന്ദ്രിക. മകൾ: രാധാമണി. മരുമകൻ: രാജിവ് (ഡൽഹി). സംസ്കാരം പിന്നീട്.
കോതമംഗലം: ഊന്നുകൽ കൊടിയാറ്റ് പരേതരായ വർക്കിയുടെയും റോസമ്മയുടെയും മകൻ സോജൻ (60) യു.കെയിലെ െബൽഫാസ്റ്റിൽ നിര്യാതനായി. ഭാര്യ: മൈലക്കൊമ്പ് വഴുതലക്കാട്ട് കുടുംബാംഗം ലൂസീന. മക്കൾ: തേജസ് (കലിഫോർണിയ), ശ്രേയസ് (യു.കെ). മരുമകൾ: അലീഷ. സംസ്കാരം വ്യാഴാഴ്ച 4.30ന് െബൽഫാസ്റ്റ് സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.
കുന്നുകര: ആറ്റുപുറം പാനികുളങ്ങര വീട്ടില്‍ ചാക്കു (85) നിര്യാതനായി. ഭാര്യ: അങ്കമാലി ചമ്പന്നൂര്‍ മാളിയേക്കല്‍ കുടുംബാംഗം പരേതയായ മര്‍ഗരീത്ത. മക്കള്‍: ലിസി, പരേതനായ സെബി, ലിന്‍സി, സജി. മരുമക്കള്‍: പൗലോസ്, ലിജി, ചാക്കോച്ചന്, അനിത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കുത്തിയതോട് സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.
കോതമംഗലം: നെല്ലിക്കുഴി പാറപ്പാട്ട് പരേതനായ ബാവുപ്പിള്ളയുടെ മകൻ കുഞ്ഞി മൈതീൻ (55) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സജീന, സജന, സാദിഖ്. മരുമക്കൾ: ഷാഹുൽ, അൻവർ, ആഷ്ന.
വടക്കന്‍ വെളിയനാട്: പ്രമുഖ ചിലന്തി ഗവേഷകന് ഡോ. പി.എ. സെബാസ്റ്റ്യൻ (64) നിര്യാതനായി. പോത്താലില്‍ കുടുംബാംഗമാണ്. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ മുന്‍ അധ്യാപകനും ചിലന്തി ഗവേഷണകേന്ദ്രം സ്ഥാപക ഡയറക്ടറുമായിരുന്നു. 30 വര്‍ഷത്തിലധികമായി ഇന്ത്യന്‍ ചിലന്തി ഗവേഷണരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നൂറോളം ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. സ്പൈഡേഴ്സ് ഓഫ് ഇന്ത്യ എന്ന പുസ്തകവും രചിച്ചു. ദേശീയ-അന്തർദേശീയതലത്തിലായി 15 ഗവേഷക ബഹുമതികള്‍ നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാല എസ്.എച്ച് കോളജ് ജന്തുശാസ്ത്രവിഭാഗം ഗവേഷകമാര്ഗദര്ശിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: എലിസബത്ത്. മക്കള്‍: റോഷ്നി, ആൻറണി, ടീന. മരുമകന്: ജിബിന്‍. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വടക്കന്‍ വെളിയനാട് സെൻറ് ഗ്രിഗോറിയോസ് ഓഫ് കേസറിയ പള്ളി സെമിത്തേരിയില്‍.
കാഞ്ഞൂർ: പാറപ്പുറം നെടുമ്പുറം കുഞ്ഞിക്കുട്ടെൻറ മകൻ കറപ്പൻകുട്ടി (റിട്ട. റയോൺസ് -80) നിര്യാതനായി. ഭാര്യ: ഓണമ്പിള്ളി കപ്രക്കാട് കുടുംബാംഗം മല്ലിക. മക്കൾ: മനോജ് (െനടുമ്പാശ്ശേരി എയർപോർട്ട്), മായ സജീവ്. മരുമക്കൾ: പി.ബി. സജീവ് (കാലടി പഞ്ചായത്ത് അംഗം), മായ മനോജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
അങ്കമാലി: അരീയ്ക്കൽ വീട്ടിൽ മറിയംകുട്ടി (79) നിര്യാതയായി. മക്കൾ: ബെന്നി, ബെറ്റി, ഷൈജി, ഷാേൻറാ, ഷൈബി. മരുമക്കൾ: മോളി, പോളച്ചൻ, സണ്ണി, സോണിയ, ജുബി.