ഗുരുവായൂര്‍: കാവീട് ഒലക്കേങ്കിൽ ലാസറിെൻറ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: ജോസ്, അമ്മിണി, ലൂസി, ജോൺസൻ, വിൻസൻ, ജെസി, റോസി, പരേതനായ ജയിംസ്. മരുമക്കൾ: ഡെയ്സി, തോമസ്, ഓമന, ലീന, സാലി, വിൻസൻ, ലോനപ്പൻ, പരേതനായ അന്തോണി.