Obituary
ചാവക്കാട്: മാട്ടുമ്മൽ ജുമുഅത്ത് പള്ളിക്ക് തെക്ക് പരേതനായ ഖാദർ മുസ്ലിയാരുടെ മകൻ അറക്കൽ അലി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഫ്സൽ, പരേതയായ അഫ്സിജ. മരുമകൾ: തമന്ന.
പുന്നയൂർ: തെക്കേ പുന്നയൂർ പള്ളിയുടെ സമീപം താമസിക്കുന്ന അറക്കപറമ്പിൽ കുഞ്ഞിമോെൻറ മകൻ മുഹമ്മദ് (52) അബൂദബിയിൽ നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: റംല. മക്കൾ: റുഫൈദ്, റംഷി, റുഫിദ. മരുമക്കൾ: അഫ്സൽ, ബദറു. മൃതദേഹം നാട്ടിലെത്തിക്കും.
ചിറയ്ക്കൽ: കാവുങ്ങൽ കുഞ്ഞിമോെൻറ ഭാര്യ ഐഷാബി (76) നിര്യാതയായി. മക്കൾ: നെസറുത്തു ബാനു, ഇഖ്ബാൽ, നബീൽ. മരുമക്കൾ: ഡോ. മുഹമ്മദ് സഗീർ, സെറീന, ഷൗബീന.
ഏങ്ങണ്ടിയൂർ: അഞ്ചാംകല്ല് വടക്ക് കോന്നാടത്ത് കറപ്പു (68) നിര്യാതനായി. ഭാര്യ: രത്ന. മക്കൾ: സന്തോഷ്, സതീഷ്. മരുമക്കൾ: വസന്ത, സ്നേഹ ലിജി.
കാതിയാളം: പനങ്ങാട്ട് പരേതനായ സുബ്രമണ്യെൻറ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: ധനേഷ്, ധന്യ, ധനീഷ. മരുമക്കൾ: വിനു, കണ്ണൻ, രമ്യ.
പുത്തൂർ: തേറാട്ടിൽ കളപ്പുര പൈലിയുടെ മകൻ ഫ്രാൻസിസ് (67) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ജിക്സി, ജിൽസി, ജിജി. മരുമക്കൾ: സാബു, വിൻസെൻറ്, ബെന്നി.
ചാലക്കുടി: ഓണക്കളി കലാകാരന് അന്നനാട് കോലോത്ത് പാറപ്പുറത്ത് മധു (47) നിര്യാതനായി. ഭാര്യ: സിനി. മക്കള്‍: മിഥുന്, പവന. പിതാവ്: കുഞ്ഞിപേങ്ങൻ. മാതാവ്: കുറമ്പകുട്ടി. സഹോദരന്: അജി, മണി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.
കൊടകര: പുത്തുകാവ് ദേവീക്ഷേത്രത്തിലെ മുൻ കോമരം നെല്ലായി കോരാംപറമ്പില് വിജയന് (70) നിര്യാതനായി. ഭാര്യ: അജിത. മക്കള്‍ : സനീഷ്, സനിത. മരുമകന്: മനോജ്.
ചേലക്കര: പങ്ങാരപ്പിള്ളി പനംകുറ്റി ചാക്കപ്പള്ളിൽ ചെറിയാെൻറ ഭാര്യ റോസമ്മ (64) നിര്യാതയായി. മക്കൾ: സോളി, സിജി, സോണി. മരുമക്കൾ: സണ്ണി, ജോയ്, നിഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പങ്ങാരപ്പിള്ളി സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
പൊന്നുക്കര: ശാന്തി സദന് വൃദ്ധസദനത്തിലെ അന്തേവാസി മറ്റം കാക്കശ്ശേരി തോമാസ് (82) നിര്യാതനായി. റിട്ട. സൈനിക ഓഫിസറാണ്. ഭാര്യ: പരേതയായ ലയോണി. മക്കള്‍: വിന്‍സൻറ്, മര്ഗ്രറ്റ്, ആന്‍സി (അധ്യാപിക, ദേവമാത പബ്ലിക് സ്കൂള്‍, തൃശൂര്‍) മരുമക്കള്‍: റൂബി, റാഫേല്‍ (യു.എസ്.എ).
ചിറയ്ക്കൽ: കോട്ടം ശ്മശാനത്തിന് സമീപം കോലോം വീട്ടിൽ പരേതനായ കൊച്ചുകുട്ടെൻറ മകൻ ബാബു (54) നിര്യാതനായി. ഭാര്യ: ലത. മക്കൾ: വിഷ്ണു, വിപി.
മുറ്റിച്ചൂർ: കാരാമാക്കൽ പുതിയവീട്ടിൽ മുസ്തഫയുടെ ഭാര്യ നബീസ (86) നിര്യാതയായി. മക്കൾ: ഖമറുദ്ദീൻ, അജീജ, അബ്ദുൽ റഷീദ്, സൻവർ. മരുമക്കൾ: സുബൈദ, ഹസ്സൻ ഹാജി, മാഹിത, അൻസൽന.