ഇരിങ്ങാലക്കുട: എടക്കുളം റിട്ട. ധനലക്ഷ്മി ബാങ്ക് മാനേജർ ഊക്കൻ കൊട്ടാരത്തിൽ ജോൺ (യോഹന്നാൻ -92) നിര്യാതനായി. ഭാര്യ: കാരൂർ തോട്ടാപ്പിള്ളി ഏലിയാമ്മ. മക്കൾ: ജാൻസി, ജോർജ്, മേഴ്സി, ലൂയീസ്, ജോയി, ലിസി, പോൾ. മരുമക്കൾ: ജോസ് കള്ളിയത്ത്, സോജ തട്ടിൽ മണ്ടി, ഡോ. ജോൺ ആത്തപ്പിള്ളി, സാറാമ്മ ചേറ്റുപുഴക്കാരൻ, നിഷ തേനംകോടത്ത്, ജേക്കബ് ചാലിശ്ശേരി, സിമി പാനികുളം.