പോട്ട: ഇടശ്ശേരി ചങ്കൻ പരേതനായ തോമെൻറ ഭാര്യ റോസി (95) നിര്യാതയായി. മക്കൾ: പൈലൻ, ജോസ്, ജോണി, പരേതരായ ദേവസി, വർഗീസ്. മരുമക്കൾ: ത്രേസ്യാമ്മ, മേഴ്സി, റോസിലി, അൽഫോൻസ, അൽഫോൻസ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് പോട്ട ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.