തൃപ്രയാർ: നാട്ടിക തട്ടുപറമ്പിൽ പരേതനായ ശിവരാമെൻറ ഭാര്യ തങ്കമണി (91) നിര്യാതയായി. മക്കൾ: ഹേമമാലിനി, ശശികല, രജനി, സുരേഷ് കുമാർ, ശശീന്ദ്രൻ (ഇരുവരും കുവൈത്ത്), ബിന്ദു, സിന്ധു, പരേതനായ വിനയകുമാർ. മരുമക്കൾ: അശോകൻ, സുരേഷ്, രാജൻ, മഞ്ജുള നിശാന്തി, ദീപ, ജ്യോതിപ്രകാശ്, സുനിൽകുമാർ.