മഞ്ഞപ്ര: പുളിങ്കൂട്ടം ശാന്തി നിവാസിൽ കുളവിൽ അമ്മുക്കുട്ടി അമ്മ (74) നിര്യാതയായി. ഭർത്താവ്: മഞ്ഞപ്ര കോതനത്ത് പുത്തൻകളം കെ.പി. ഗോപാലൻകുട്ടി നായർ (വിമുക്തഭടൻ, റിട്ട. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി). മക്കൾ: കെ. ശാന്തകുമാരി (അധ്യാപിക, സി.എ.എച്ച്.എസ്.എസ് ആയക്കാട്), കെ. ജയന്തി. മരുമക്കൾ: വി. ഹരിഗോവിന്ദൻ (പ്രത്യേക ലേഖകൻ, മാതൃഭൂമി, പാലക്കാട്), കെ. ശങ്കർദാസ് (ദക്ഷിണ റെയിൽവേ, പാലക്കാട് ഡിവിഷൻ). സഹോദരങ്ങൾ: കെ. മീനാക്ഷിക്കുട്ടി അമ്മ, ടി.കെ. രാമൻകുട്ടി (റിട്ട. സബ് ഡിവിഷനൽ എൻജിനീയർ, ബി.എസ്.എൻ.എൽ, പാലക്കാട്), കെ. നാരായണൻകുട്ടി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.