കൊടകര: പുലിപ്പാറക്കുന്ന് മുരിങ്ങനേടത്ത് മാധവന്റെ ഭാര്യ കാളിക്കുട്ടി (84) നിര്യാതയായി. മക്കൾ: വേലായുധൻ, ഉണ്ണികൃഷ്ണൻ, ഷാജു, രമണി, ബിജു, ബൈജു, പരേതനായ ഭരതൻ. മരുമക്കൾ: ഓമന, മിനി, ബിന്ദു, അമ്പിളി, ബാലൻ, പരേതയായ സുധ.