കൊടുങ്ങല്ലൂർ: റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ മേത്തല ചെമ്മനാട്ട് യൂസഫ് (88) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജമീല, സലീം (റിട്ട. ജോ. ഡയറക്ടർ കേരള സ്റ്റേറ്റ് ഓഡിറ്റ്), ഹഫ്സ, സിദ്ദീഖ് (ബിസിനസ്). മരുമക്കൾ: അബ്ദുൾ കരീം, മുംതാസ്, ജമാൽ, ഷൈബ.