കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് പരേതനായ ചാത്തോലിൽ ഹംസ മുസ്ലിയാരുടെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: ഹലീമ, അബ്ദുറഹ്മാൻ മുസ്ലിയാർ, സഫിയ, ജമീല, യൂസുഫ്, ഉമ്മുകുൽസു. മരുമക്കൾ: കബീർ, അബ്ബാസ് ഫൈസി, കൗലത്ത്, സഫിയ, പരേതരായ അലി, ബഷീർ.