മേലാർകോട്: പൂക്കോട്ടുകളരിക്കൽ ഗംഗാധരപ്പണിക്കരുടെ ഭാര്യ ശാന്ത പണിക്കത്ത്യാർ (75) നിര്യാതയായി. മക്കൾ: മണികണ്ഠൻ, രവീന്ദ്രൻ, സന്തോഷ്, ഗിരീഷ്, സതീഷ്, ദിനേശ്, ചന്ദ്രിക, പ്രേമ, രതി, ജ്യോതി. മരുമക്കൾ: നളിനി, നിഷ, ഇന്ദു, കാളിദാസൻ, ശിവദാസൻ, ശശിധരൻ, പ്രകാശൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.