ആനക്കര: കുമ്പിടി തോട്ടേഴിയം കാടുപറമ്പില്‍ വേലായുധന് (66) നിര്യാതനായി. ആനക്കര പഞ്ചായത്ത് മുന്‍ അംഗവും കുമ്പിടിയിലെ സൈക്കിള്‍ റിപ്പയര്‍ കട ഉടമയുമായിരുന്നു. മക്കള്‍: ശ്രീജേഷ്, ശ്രീപ്രിയ, പരേതയായ ശ്രീരേഖ. മരുമകന്: മോഹനന്. സഹോദരങ്ങള്‍: കുഞ്ഞുണ്ണി, ദേവകി, കൃഷ്ണന്‍കുട്ടി, തങ്ക, വത്സല, പ്രേമ.