വടക്കഞ്ചേരി: വാക്കോട്, പ്രധാനി തൈമറ്റത്തിൽ ടി.എം. ജേക്കബ് (98) നിര്യാതനായി. നാകപ്പുഴ കാക്കനാട് കുടുംബാംഗമാണ് തൊടുപുഴ ജെ.സി.ടി കോളജ് സ്ഥാപകനാണ്. ഭാര്യ: മോളി ജേക്കബ് (തൊടുപുഴ ഉള്ളനക്കുന്നേൽ കുടുംബാംഗം). മക്കൾ: ബൈജു ജേക്കബ് (ബിസിനസ് റിലേഷൻസ്, കൊച്ചി), മനോജ് ജേക്കബ് (ദിശ കമ്യൂണിക്കേഷൻസ് കൊച്ചി), മീന സന്തോഷ് (കെ.എൽ.എം ഫിനാൻസ്, കളമശ്ശേരി), ലൈല ജേക്കബ് (എജീസ് കമ്യൂണിക്കേഷൻസ്, കൊച്ചി), ലത അലക്സ് (ഔർ ഓൺ സ്കൂൾ, ദുബൈ), മോഹൻ ജേക്കബ് (ജനനി ട്രേഡ്സ്, കൊച്ചി), സുനിൽ ജേക്കബ് (മയാമി, യു.എസ്), സുമിത ജോജോ (യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്, ദുബൈ). മരുമക്കൾ: ആൻസി ബൈജു (പള്ളിക്കുന്നേൽ, വടക്കഞ്ചേരി), ശോഭി മനോജ് (കുരിശിങ്കൽ, തൊടുപുഴ), സന്തോഷ് ജോർജ് (മാമുണ്ടയിൽ, കളമശ്ശേരി), ഷാജു ജോസഫ് (കുരുവിണ്ണിമ്യാലിൽ, കാഞ്ഞിരമറ്റം), അലക്സ് ഗോൺസാൽവസ് (പള്ളിപ്പറമ്പിൽ, മുളവുകാട്, കേംബ്രിഡ്ജ് സ്കൂൾ, ദുബൈ), ഹണി മോഹൻ (ചക്കാലക്കൽ, കൊച്ചി), ജെസി സുനിൽ (യു.എസ്.എ), ജോജോ നിക്കോദിമുസ് (കുരിശിങ്കൽ, വരാപ്പുഴ). സംസ്കാരം പിന്നീട്.