Obituary
ആലത്തൂർ: അരങ്ങാട്ടുപറമ്പിൽ അമ്മു (82) നിര്യാതയായി. മകൻ: പരേതനായ സുന്ദരൻ. മരുമകൾ: സരോജിനി.
പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം വെങ്ങാലി കുന്നിൽ ചാത്തൻ (88) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: കുമാരൻ, ഉണ്ണികൃഷ്ണൻ, ലക്ഷ്മി. മരുമക്കൾ: രമണി, സുനിത, വേലായുധൻ.
കൂറ്റനാട്: തൃത്താല സ്വദേശി ഒമാനിലെ മസ്കത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. സൗത്ത് തൃത്താല വീട്ടുപറമ്പിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ സുലൈമാനാണ് (35) മരിച്ചത്. മസ്കത്ത് സീബിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് നിബന്ധനപ്രകാരം മൃതദേഹം ഒമാനില്‍ അടക്കം ചെയ്യും. ഭാര്യ: ഖദീജ. മൂന്ന് മക്കളുണ്ട്.
ഒറ്റപ്പാലം: തോട്ടക്കര ആലിങ്ങൽ ഉമ്മർ (ശോഭ ഉമ്മർ-65) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: ഷഫീക്ക്, ഷമീത. മരുമക്കൾ: നിഷാദ്, ഷഹബാന.
ആനക്കര: ആലിങ്കല്‍ പുലിക്കോട്ടില്‍ മിഖായേലിെൻറ മകന് ജോയ് (65) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്‍: ലിജോ, ലിനോയ്, ലിയോ. മരുമകള്‍: ജിജി.
തച്ചമ്പാറ: മുള്ളത്തുപ്പാറ തകിടിയാങ്കൽ (ബിന്ദു ഭവൻ) തങ്കപ്പെൻറ ഭാര്യ കുസുമം (64) നിര്യാതയായി. മകൾ: ബിന്ദു (ദേശബന്ധു സ്കൂൾ, തച്ചമ്പാറ). മരുമകൻ: പ്രദീപ്കുമാർ (റിട്ട. ജല അതോറിറ്റി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
ആനക്കര: ചെറുകഥാകൃത്തും നാടകരചയിതാവുമായ കുമ്പിടി അമ്പലത്ത് എ.പി. ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: റംല. മക്കള്‍: ജെബീര്‍, ജാബി. മരുമകള്‍: സീനത്ത്.
അലനല്ലൂർ: എടത്തനാട്ടുകര പൂക്കാടഞ്ചേരിയിലെ പാലക്കാഴി വീട്ടിൽ വേലു (73) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സുഭദ്ര, പരേതനായ മണികണ്ഠൻ. മരുമക്കൾ: ബിന്ദു, നാരായണൻ. സഹോദരൻ: അച്യുതൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടരക്ക് ഐവർമഠത്തിൽ.
മുടപ്പല്ലൂർ: കിഴക്കേത്തറ കിഴക്കേവീട്ടിൽ പരേതനായ കണ്ണെനെഴുത്തച്ഛെൻറ ഭാര്യ ജാനകിയമ്മ (82) ചെന്നൈയിൽ നിര്യാതയായി. മക്കൾ: സുധാകരൻ, മോഹനൻ, ഗീത, പരേതനായ മധുസൂദനൻ. മരുമക്കൾ: സുമതി, സത്യവതി, സിനി, ശിവശങ്കരൻ.
പട്ടാമ്പി: കൈപ്പുറം കുന്നുമ്മൽ മുഹമ്മദ് (കുഞ്ഞാപ്പു -76) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് മുൻ ജീവനക്കാരനാണ്. ഭാര്യ: ആമിന. മക്കൾ: ആതിഖ, ഹഫ്സത്, ഖൈറുന്നിസ, ഹൈദരലി, ഫൈസൽ ബാബു. മരുമക്കൾ: മുഹമ്മദാലി (കൈപ്പുറം), മുഹമ്മദ് കുഞ്ഞു (ബംഗളൂരു), ബഷീർ (പുത്തനത്താണി), റസീന.
പുലാപ്പറ്റ: കോണിക്കഴി അറോണി നീലാലയിൽ മൊയ്തീൻ കുട്ടി (കോഴിക്കോടൻ -70) നിര്യാതനായി. ഭാര്യമാർ: നഫീസ, ഫാത്തിമ. മക്കൾ: നജീബ്, ഹസ്സൻ, ഹുസ്സൻ, അഷ്റഫ്, അസീസ്, ജാഫർ, ഫാത്തിമ, സെയ്ത് മുഹമ്മദ്.
പട്ടാമ്പി: തിരുവേഗപ്പുറ തെക്കെ മരുതക്കാട്ടു വാസുദേവൻ നമ്പീശെൻറ ഭാര്യ ശ്രീദേവി (49) നിര്യാതയായി. മക്കൾ: രോഹിണി, നന്ദന.