കണ്ണമ്പ്ര: കിഴക്കേക്കളം കൊളക്കോട് വീട്ടിൽ കെ.കെ. വാസു (70) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: നന്ദിനി, രഞ്ജിനി, ശാലിനി, ചാന്ദ്നി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, വി. ഉണ്ണികൃഷ്ണൻ, മണികണ്ഠൻ, സുരേഷ്. സഹോദരങ്ങൾ: ആറുമുഖൻ, മാധവൻ, ചന്ദ്രൻ, കമലാക്ഷി, ഓമന.