Obituary
പത്തിരിപ്പാല: മാങ്കുറുശ്ശി മാവുണ്ടത്തറ വീട്ടിൽ കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: സുധീഷ് കുമാർ, സ്മിത, ഭാസ്കരൻ.
തോണിപ്പാടം: തോട്ടുകാട് പൂളക്കൽ ചോലയിൽ സുലൈമാൻ (65) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഷെരീക്കത്ത്, ഷാജിത, ഷഹർബാൻ, അബ്ദുൽ റഹിമാൻ, ഹാജിറ. മരുമക്കൾ: പവാസ്, അബ്ദുൽ സമദ്, അബ്ദുൽ സത്താർ, സ്വാലിഹ.
തോണിപ്പാടം: അമ്പലക്കാട് കുണ്ടുപറമ്പിൽ സുബ്രഹ്മണ്യൻ (72) നിര്യാതനായി. ഭാര്യ: കുഞ്ച. മക്കൾ: പൊന്മല, ചന്ദ്രൻ, ആറുമുഖൻ, ലക്ഷ്മി, മണികണ്ടൻ. മരുമക്കൾ: സരിത, സന്ധ്യ, ദിവ്യ, സത്യൻ, ബിന്ദു.
പാലക്കാട്: കുന്നത്തൂർമേട് കൽമണ്ഡപം കെ.എം. ഇബ്രാഹിം കുട്ടി (67) നിര്യാതനായി (കച്ചവടം, കൽമണ്ഡപം ജങ്ഷൻ). ഭാര്യ: ഹഫ്സ. മക്കൾ: മുഹമ്മദ് സഫിയുറഹ്മാൻ (എൻജിനീയർ ഖത്തർ), സജില, സരിസ് (അക്കൗണ്ടന്റ്, ഖത്തർ). മരുമക്കൾ: അഫ്രീന ഫാത്തിമ, അബ്ബാസ് (റാസി ഫുഡ് കോയമ്പത്തൂർ), നഫീറ.
കുമരനല്ലൂർ: കല്ലടത്തൂർ പെരുമ്പടപ്പിൽ വേലായുധന്റെ മകൻ ബിനോയ് (42) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: വിഭ, വേദ.
അമ്പലപ്പാറ: താഴത്തേപുരയ്ക്കൽ വീട്ടിൽ (സുബ്രഹ്മണ്യൻ കോവിൽ) കുഞ്ഞികൃഷ്ണൻ (രാജൻ -80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അജിത്കുമാർ, രാജലക്ഷ്മി. മരുമക്കൾ: രാധിക, രാധാകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.
പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം പൊതിയത്ത് പരേതനായ അച്യുതൻ നായരുടെ ഭാര്യ സത്യഭാമ (86) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ശങ്കരൻകുട്ടി, ദിനേശൻ, പരേതനായ ഹരിദാസൻ. മരുമക്കൾ: ആശ, ശോഭ, ശ്രീവിദ്യ.
പുതുശ്ശേരി: പുതുശ്ശേരി കളരിപറമ്പ് (പാറക്കൽ വീട് വെണ്ണക്കര) സുകുമാരൻ (58) സൗദിയിൽ നിര്യാതനായി. ഭാര്യ: പരിമളം. മക്കൾ: സുബിൻ, സുഗിൻ, സുഹിൻ. സഹോദരങ്ങൾ: രാജേന്ദ്രൻ, കൃഷ്ണൻകുട്ടി, ശശിധരൻ, പരേതനായ സഹദേവൻ.
എലപ്പുള്ളി: ജംഗംതറ ആറുമുഖൻ നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: കുമാരൻ, മണി, മല്ലിക, ധനലക്ഷ്മി. മരുമക്കൾ: മുത്തു, കുട്ടപ്പൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് പുത്തൻവീട്ടിൽ പരേതനായ പങ്ങിയുടെ മകൻ കുട്ടപ്പൻ (53) നിര്യാതനായി. മാതാവ്: പാറു. ഭാര്യ: രാധ. മക്കൾ: ബിനു, ബിജോയ്, ലിജോ, അർച്ചന.