ചെർപ്പുളശ്ശേരി: ചെത്തല്ലൂർ ചിത്രയിൽ കല്യാണിക്കുട്ടി (77) ചെന്നെയിൽ നിര്യാതയായി. പിതാവ്: പരേതനായ കീഴില്ലത്ത് ഗോപാല മേനോൻ. മാതാവ്: പരേതയായ നെടുമ്പറമ്പത്ത് ശിന്നമാളു അമ്മ. ഭർത്താവ്: പരേതനായ വി.പി. പ്രഭാകര മേനോൻ. മക്കൾ: ഡോ. നിർമല മേനോൻ (ഐ.ഐ.ടി ഇൻഡോർ), പ്രീത മേനോൻ (ചെന്നെ). മരുമക്കൾ: അജിത് കുമാർ (എൻജിനീയർ) ശശീന്ദ്രൻ കെ. മേനോൻ (ചെന്നൈ). സഹോദരങ്ങൾ: ജനാർദന മേനോൻ, ഹരി നാരായണൻ, ലീലാവതി, ആനന്ദവല്ലി, ശ്രീദേവി, പരേതരായ പ്രഫ. ഗോപാലകൃഷ്ണൻ, കുഞ്ഞിലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെത്തല്ലൂരിലെ വീട്ടുവളപ്പിൽ.