കപ്പൂര്: കപ്പൂര് കണിക്കരത്ത് അലിമോൻ ഹാജി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹസൈനാർ കണിക്കരത്ത് (ഐ.എന്.ടി.യു.സി പാലക്കാട് ജില്ല സെക്രട്ടറി), ഹൈദ്രോസ്, ആബിദ്, അഷ്റഫ്, ഉമ്മുകുൽസു, ഷാഹിദ, റംല, കുബ്റ. മരുമക്കൾ: മുഹമ്മദലി, ഉമർ, അബ്ദുസ്സലാം, അബ്ദുസ്സലാം (കാലടി), ഹാജറ, സുഹറ, ഹഫ്സ, റൈഹാനത്ത്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കപ്പൂര് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.