കല്ലടിക്കോട്: കരിമ്പ പള്ളിപ്പടി മുറവഞ്ചേരി മുഹമ്മദ് മുസ്ലിയാർ (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബൂബക്കർ സിദ്ദീഖ് മുസ്ലിയാർ, ഉമർ അൻവരി, സലാം, ശരീഫ, ഖദീജ, ഖൈറുന്നിസ, അബൂ ത്വാഹിർ, സുഹൈറ, അബ്ദുല്ല സുഹൈൽ. മരുമക്കൾ: ഹസനത്ത്, ആബിദ, മുഹമ്മദ് ബഷീർ, നാസർ, അജ്ന ഫെമിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കരിമ്പ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.