പുളിഞ്ഞാൽ: പരേതനായ പള്ളിപ്പുറം മത്തായിയുടെ ഭാര്യ ത്രേസ്യ (85) നിര്യാതയായി.
മക്കൾ: ലൂക്കാച്ചൻ, അന്നമ്മ, മേരി, തോമസ്, സ്റ്റീഫൻ, ലൂസി, കുര്യാക്കോസ്, ഷിജി. മരുമക്കൾ: ആനീസ്, തോമസ്, മൈക്കിൾ, ജെസ്സീ, സിജി, ലിൻസി, ഷിബു, തങ്കച്ചൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ക്രിസ്തുരാജ് ദേവാലയം പുളിഞ്ഞാൽ സെമിത്തേരിയിൽ.