പന്തല്ലൂർ: ഹട്ടിയിൽ താമസിക്കുന്ന മനപ്പറമ്പൻ സുലൈമാൻ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ്മകുട്ടി. മക്കൾ: അബ്ദുൽ മുത്തലിബ്, ഹൈദറലി, ഉമൈബ, ഉമ്മുസൽമ. മരുമക്കൾ: സിദ്ദീഖ്, ഷൗക്കത്തലി, ഉമൈബ, നാദിറ. സഹോദരങ്ങൾ: ഹംസ മഞ്ചേരി, ഹസൈൻ കുറ്റൂളി, പാത്തേയി പന്തല്ലൂർ, പരേതരായ അലവിക്കുട്ടി, മുഹമ്മദ് കുട്ടി ഹാജി.