മുട്ടിൽ: പരിയാരത്തെ പരേതനായ ടെയ്ലർ മുഹമ്മദിന്റെ ഭാര്യ ആയിഷ പാലാകുന്നുമ്മൽ (78) നിര്യാതയായി. മക്കൾ: പരേതയായ റുക്കിയ, പരേതനായ നാസർ, റുക്സാന കരുവാരകുണ്ട്, ഇസ്മായിൽ കൽപറ്റ, സലീന ബത്തേരി, ഇല്യാസ് ബത്തേരി, നിജമുദ്ദീൻ (ഖത്തർ). മരുമക്കൾ: കുഞ്ഞാൻ മണ്ടാട്, പരേതയായ ഫസീല, ബാപ്പൂട്ടി കരുവാരകുണ്ട്, റജീന ചുള്ളിയോട്, സൈതലവി ബീനാച്ചി (ദുബൈ), ഹഫ്സത്ത് (എം.ഇ.എസ് ഹോസ്പിറ്റൽ, ബത്തേരി), റജില ഓടത്തോട്