സുല്‍ത്താന്‍ബത്തേരി: ശ്രീവത്സം വീട്ടില്‍ ലീലാവതി അമ്മ (97) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കരുണാകര മേനോന്. മക്കള്‍: ഡോ. ഓമന (ബത്തേരി വിനായക ആശുപത്രി), ഇന്ദിര (റിട്ട. മാനേജർ, എസ്.ബി.ഐ. തൃശ്ശൂര്‍), ഉഷ (റിട്ട. മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, തൃശ്ശൂര്‍), ഉണ്ണികൃഷ്ണന് (എന്‍ജിനീയര്‍, തിരുവനന്തപുരം), ലത ബേബി (റിട്ട. പ്രഫസര്‍, ബത്തേരി സെന്റ് മേരീസ് കോളജ്). മരുമക്കള്‍: ഡോ. മധുസൂദനന് (ബത്തേരി വിനായക ആശുപത്രി), നാരായണന്‍കുട്ടി (റിട്ട. ജീവനക്കാരന്, കനറാ ബാങ്ക്, തൃശ്ശൂര്‍), കെ. രാജന് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കല്പറ്റ), ബിന്ദു (അഡീ. ഡയറക്ടര്‍, സോയിൽ സര്‍വേ, തിരുവനന്തപുരം), പരേതനായ ഇ. ചന്ദ്രശേഖരന്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.