കൽപറ്റ: എമിലി ഫാത്തിമ നഗർ ചെമ്മായത്ത് തോമസിന്റെ ഭാര്യ മേരി (92) നിര്യാതയായി. മക്കൾ: മേഴ്സി തോമസ്, ഗ്രേസി വിൻസന്റ്, ജോസ് തോമസ്, ബേബി തോമസ്, റോസി തോമസ്. മരുമക്കൾ: അലോഷ്യസ്, വിൻസന്റ്, ലൂസി, വത്സ, ബേബി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കൽപറ്റ സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ.