പടിഞ്ഞാറത്തറ: കുപ്പാടിത്തറ നോർത്തിലെ പരേതനായ കരിയാടൻകണ്ടി മമ്മു ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: ഇബ്രാഹിം (മഹല്ല് സെക്രട്ടറി, കുപ്പാടിത്തറ), ജമീല, സുബൈദ, ജമാലുദ്ദീൻ, സക്കീന. മരുമക്കൾ: ഹസീന, അബ്ദുൽ ഗഫൂർ കരിയാടൻകണ്ടി, അബൂബക്കർ കല്ലങ്കോടൻ കാക്കവയൽ, കമറുന്നിസ, മൂസ പുത്തൻപുര പനമരം.