പുൽപള്ളി: ചെറ്റപ്പാലം കൂട്ടുമാക്കൽ ഭവാനി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: നാരായണൻ, രമണി, പരേതനായ സോമൻ, വിജയമ്മ, ഉഷ, ഷീല, പരേതയായ മിനി, ബാബു, ബിജു. മരുമക്കൾ: നിർമല, ഷീല, രമണൻ, മുരളി, ദേവദാസ്, സുഗന്ധവല്ലി, ബീന, പരേതനായ സുകുമാരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.