Obituary
മാനന്തവാടി: എടവക പായോട് കാവണകുന്ന് രാമകൃഷ്ണൻ (52) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: നിഖിൽ, നിഷിദ, നിപിൻ. മരുമകൻ: വിജേഷ്.
കൽപറ്റ: പഴയകാല ഫുട്ബാൾതാരം പിണങ്ങോട് റോഡ് ഫാത്തിമ ആശുപത്രിക്ക് സമീപം ഗാന്ധിനഗർ ‘ശ്രുതി’യിൽ കോഴിപ്പുറത്ത് ശങ്കരൻകുട്ടി മേനോൻ (92) നിര്യാതനായി. ഇന്ത്യൻ റെയിൽവേക്കുവേണ്ടിയും കേരളത്തിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ടെന്നീസ് താരമായിരുന്നു. ഇന്ത്യൻ റെയിൽവേ ചീഫ് കൺട്രോളറായിരുന്നു. കോഴിക്കോട്ടെ ക്ലബുകളായ യങ് ചലഞ്ചേഴ്സ്, മലബാർ ഹണ്ടേഴ്സ് എന്നിവക്കായി കളിച്ചിട്ടുണ്ട്. ദീർഘകാലം പാലക്കാട് വിക്ടോറിയ കോളജിലെ വിദ്യാർഥികളെ ഫുട്ബാൾ പരിശീലിപ്പിച്ചിരുന്നു. ഭാര്യ: പരേതയായ പാർവതി അമ്മ. മകൾ: ജാനകി. മരുമകൻ: മുരളീധരൻ (സ്ളോംകാർ സ്റ്റോർസ്, കൽപറ്റ).
കണിയാമ്പറ്റ: പൊങ്ങിനി കൂനമ്മേൽ വമ്മേരി കൃഷ്ണപ്രിയ (25) നിര്യാതയായി. റേഡിയോ മാറ്റൊലി മുൻ അവതാരകയാണ്. പിതാവ്: കെ.വി. സുരേന്ദ്രൻ. മാതാവ്: കെ.ടി. ലക്ഷ്മി (അംഗൻവാടി വർക്കർ).
കോട്ടത്തറ: ആലക്കുനി പ്രസാദം വീട്ടിൽ സത്യഭാമ (56) നിര്യാതയായി. സാവിത്രിയമ്മയുടെയും പരേതനായ ചാഴിവയൽ നമ്പ്ര് നായരുടെയും മകളാണ്. ഭർത്താവ്: ഗോവിന്ദൻ നായർ. മക്കൾ: വിഷ്ണു (മലബാർ കാൻസർ സെന്റർ, തലശ്ശേരി), കൃഷ്ണപ്രിയ (അസി. പ്രഫസർ, ഫാർമസി കോളജ്, ഡി.എം വിംസ് മേപ്പാടി.). സഹോദരങ്ങൾ: സനൽകുമാർ, വിജയലക്ഷ്മി
മീനങ്ങാടി: കരണിയിലെ മണക്കോടൻ മൊയ്തീൻ (എം.സി. മൊയ്തീൻ-87) നിര്യാതനായി. മുട്ടിൽ പരിയാരം സ്വദേശിയാണ്. ഭാര്യ: പരേതയായ കദീജ. മക്കൾ: അഷ്റഫ്, ഷറഫുന്നീസ, സൈഫുന്നീസ, സഫിയ, ഷിഹാബ്, നൗഷാദ്. മരുമക്കൾ: സാജിദ ബീഗം, മൊയ്തു, കുഞ്ഞാപ്പു, ഹംസ, സിംല, സിജി.
തരുവണ: പത്തായക്കോടൻ മമ്മൂട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആയിഷ, അബ്ദുല്ല, ഉസ്മാൻ, ആമിന, ഹാരിസ്, സീനത്ത്. മരുമക്കൾ: മൂസ, സൗദ, സലീന, അയ്യൂബ്, റഹ്മത്ത്, അഷ്റഫ്.
മുണ്ടക്കൈ: മീത്തൽ ഹൗസിൽ പരേതനായ കുഞ്ഞിപ്പക്കറിന്റെ ഭാര്യ മറിയക്കുട്ടി (77) നിര്യാതയായി. മക്കൾ: ജമാൽ, സലിം, സുബൈദ, മുഹമ്മദലി, അസ്മ, ശറഫുദ്ദീൻ ഫൈസി. മരുമക്കൾ: ഖദീജ, സഫിയ, ഇബ്രാഹിം, റാബിയ, ഉബൈദ്, ശഫീല.
മേപ്പാടി: എരുമക്കൊല്ലി നമ്പർ 2ൽ പരേതനായ ദേവന്റെ ഭാര്യ ചിക്കി (62) നിര്യാതയായി. മക്കൾ: ജഗശ്വരൻ, നാഗേന്ദ്രൻ, രാജൻ, രാജി.
മേപ്പാടി: മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് പി.പി.എ കരീമിന്റെ മകൾ മേപ്പാടി മുക്കിൽപീടിക പുത്തൻ പീടിക ഫൗസിയ (47) നിര്യാതയായി. മാതാവ്: മറിയം. ഭർത്താവ്: ഇസ്ഹാക്ക്. മക്കൾ: ജാസ്മിൻ, ഫസൽ അക്ബർ. മരുമകൻ: ഷാനിദ്. സഹോദരങ്ങൾ: ശരീഫ, സമീറ, റഹ്മത്ത്, മുഹമ്മദ് നൗഫൽ, ഷംസുദ്ദീൻ.
മീനങ്ങാടി: കരണിയിലെ മണക്കോടൻ മൊയ്തീൻ (എം.സി. മൊയ്തീൻ-84 ) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: അഷ്റഫ്, ഷറഫുന്നീസ, സൈഫുന്നീസ, സഫിയ, ഷിഹാബ്, നൗഷാദ്. മരുമക്കൾ: സാജിദാ ബീഗം, മൊയ്തു, കുഞ്ഞാപ്പു, ഹംസ, സിംല, സിജി.
മീനങ്ങാടി: കരണിയിലെ മണക്കോടൻ മൊയ്തീൻ (എം.സി. മൊയ്തീൻ-84 ) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: അഷ്റഫ്, ഷറഫുന്നീസ, സൈഫുന്നീസ, സഫിയ, ഷിഹാബ്, നൗഷാദ്.
മരുമക്കൾ: സാജിദാ ബീഗം, മൊയ്തു, കുഞ്ഞാപ്പു, ഹംസ, സിംല, സിജി.
പുൽപള്ളി: കുറിച്ചിപ്പറ്റ പൂഞ്ഞാറംകുടിയിൽ ഗൗരി (83) നിര്യാതയായി. സഹോരങ്ങൾ: പരേതനായ മാധവൻ, ലക്ഷ്മി, നന്ദിനി, പത്മാവതി.
മാനന്തവാടി: നാലാംമൈൽ കാട്ടിച്ചിറക്കൽ പരേതനായ തോക്കൻ അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: ഉമ്മർ, സിദ്ദീഖ് (പഞ്ചായത്ത് മുൻ മെംബർ), മമ്മൂട്ടി, മാമി, നബീസ, സൈനബ. മരുമക്കൾ: ഇബ്രാഹിം നാലാംമൈൽ, കോയ ബത്തേരി, നിസാർ ബത്തേരി, ആയിശ തരുവണ, സുബൈദ ഓമശ്ശേരി, ഹസീന തരുവണ.