പനമരം: കാപ്പുംചാലിലെ പരേതനായ പൊയിൽ അബൂബക്കറിെൻറ ഭാര്യ ബിയ്യാത്തു (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽനാസർ, (താമരശ്ശേരി ലോഡിങ് തൊഴിലാളി), കാസിം, മാമി, മറിയം, ഫാത്തിമ, റാബിയ, പരേതയായ അലീമ. മരുമക്കൾ: ഹംസ കാട്ടിക്കുളം, അയമുട്ടി മീനങ്ങാടി, അന്ത്രു ആറാം മൈൽ, ബാപ്പുട്ടി മീനങ്ങാടി, മാമി, സക്കീന, നൂർജഹാൻ, പരേതനായ പോക്കു പനമരം.