അമ്പലവയൽ: മഞ്ഞപ്പാറ ചേലമൂല ഹൗസിൽ നൂർ മുഹമ്മദ് റാവുത്തർ (84) നിര്യാതനായി. ഭാര്യ: പരേതയായ സുഹറാബി. മക്കൾ: നൂർജഹാൻ, മുംതാസ്, ഫാത്തിമ, ഫൗജ, റഹ്മത്ത്, യൂസുഫ്, ലത്തീഫ്, ജമ്മിഷ്, അബൂതാഹിർ. മരുമക്കൾ: സദക്കത്തുല്ല, ഖാജ, സലീം, ഷമീറ ഉമ്മു, സുലൈഖ, നസീറ, പരേതരായ സിറാജ്, ഹനീഫ.