കണ്ടത്തുവയൽ: കുനിങ്ങാരത്ത് അബ്ദുല്ല ഹാജിയുടെ ഭാര്യ ആയിഷ കിഴുട്ട (70) നിര്യാതയായി. മക്കൾ: സുലൈമാൻ, ജഹാംഗീർ, പരേതനായ ആലിക്കുട്ടി, റംല, ജുമൈലത്ത്, ഷമീമ. മരുമക്കൾ: അമ്മത് മുയ്യാരിക്കണ്ടി (പനമരം), മജീദ് (കൂളിവയൽ), സലാം (കൽപറ്റ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കണ്ടത്തുവയൽ ജുമാമസ്ജിദിൽ.